എറണാകുളം ഡേവിഡ് ഹാൾ ഗാലറി : കരകൗശല പ്രദർശനം 10-ാം എഡിഷൻ രാവിലെ 10 മുതൽ രാത്രി 8 വരെ

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സത്യ വോയ്സിന്റെ ഗാനമേള വെെകീട്ട് 6 ന്

എറണാകുളം മറെെൻ ഡ്രെെവ് : കേരള ബാംബു ഫെസ്റ്ര് - 2019 രാവിലെ 11 മുതൽ രാത്രി 8 വരെ

ഫോർട്ട്കൊച്ചി കുന്നുംപ്പുറം ഏക ആർട്ട് ഗാലറി : ശിശിരം - 8 ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം രാവിലെ 11 മുതൽ രാത്രി 8 വരെ

പെരുമ്പാവൂർ ഇ.എം.എസ് ഹാൾ : വനം അദാലത്ത് ഉദ്ഘാടനം - മന്ത്രി കെ.രാജു രാവിലെ 10.30 ന്

കാക്കനാട് കളക്ട്രേറ്റ് ജംഗ്ഷൻ : അഴിമതി വിരുദ്ധ ബോധവൽക്കരണ പ്രചരണയാത്ര ഉദ്ഘാടനം രാവിലെ 10 ന്