നായരമ്പലം: മേടക്കൽ പുരുഷൻ (78 - റിട്ട. മിലിട്ടറി,കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സ്‌നേഹലത. മക്കൾ: ജിബിൻ മോൻ (റിട്ട. എയർ ഫോഴ്‌സ്), ജൈജുമോൻ (അഡ്വ.ജനറൽ ഓഫീസ്, എറണാകുളം), ജോബി മോൾ (പ്രിന്റ് ആർട്‌സ്, എറണാകുളം). മരുമക്കൾ: രാജേശ്വരി, ലീബ, സന്തോഷ് കുമാർ