പള്ളുരുത്തി: തങ്ങൾ നഗർ ചോയ്‌സ് റോഡിൽ കമ്പിവേലിക്കകത്ത് വീട്ടിൽ കെ.കെ. സൈനുദ്ദീൻ (72 - ലാൻഡ് മാർക്ക് ഫൂട്ട് വെയർ, കുമ്പളങ്ങി വഴി, പള്ളുരുത്തി) നിര്യാതനായി. ഭാര്യ: ബുഷറ ബീവി. മക്കൾ: സലീം ബാബു, മുഹമ്മദ് അസ്ലം, മുഹമ്മദ് ഫൈസി, മുഹമ്മദ് നൗഫൽ. മരുമക്കൾ: ഫൗമി, മുംതാസ്, സയന, തൻസിയ