arjun
അർജുൻ

നെടുമ്പാശേരി:തലച്ചോറിനു ബാധിച്ച ഗുരുതരമായ അസുഖംബാധി​ച്ച ബസ് തൊഴിലാളിയായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. കുന്നുകര പഞ്ചായത്ത് നാലാംവാർഡിലെ വടക്കേ അടുവാശ്ശേരി പെരുമനത്ത് വീട്ടിൽ നാരായണന്റെ മകൻ അർജുനാണ് (24) സഹായം തേടുന്നത്. രണ്ട് മാസത്തോളമായി അർജുൻ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ടുമാസം മുൻപ് വീട്ടിൽ വച്ച് അർജുൻ കുഴഞ്ഞു വീഴുകയായിരുന്നു. മരംവെട്ടുകാരനാണ് അർജുന്റെ അച്ഛൻ നാരായണൻ. . ഈ കുടുംബത്തിന്റെ ഏക ആശ്രയം അർജുനാണ് ഞ്ഞ

കുടുംബത്തെ സഹായിക്കാൻവാർഡ് മെമ്പർ രതി സാബു കൺവിനറായി ചികിത്സാ സഹായ സമിതി . ഇന്ത്യൻ ബാങ്കിന്റെ ചെങ്ങമനാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 6822374208. IFSC: IDIB000CO13. ഫോൺ:9946266768,9744200583. വിലാസം: അർജുൻ, പെരുമനത്ത് വീട്, വടക്കേ അടുവാശ്ശേരി, തെക്കേ അടുവാശ്ശേരി പി.ഒ.