കൊച്ചി: വേൾഡ് വൈഡ് ആർട്ട് മൂവ്മെന്റ് എന്ന ചിത്രകലാ കൂട്ടായ്മ സംഘടിപ്പിക്കുന്ന ആറാമത് ആർട്ട് മാസ്ട്രോ 2019 അവാർഡിന് സൃഷ്ടികൾ ക്ഷണിച്ചു. ഡിസംബർ 20ന് മുമ്പ് സൃഷ്ടികൾ നേരിട്ട് എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9388616087, 9447508897, 8547876087