v
ജോഷി

പള്ളുരുത്തി: ഇടക്കൊച്ചി കട്ടത്തറ ജോഷി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മക്കൾ: ഷിജി (എസ്.ഡി.പി.വൈ ഗേൾസ് സ്‌കൂൾ), ഷിനി (എസ്.ഡി.പി.വൈ.ഗേൾസ്), ഷിനിലാൽ (പ്രിൻസിപ്പൽ എസ്.ആർ.വി.സ്‌കൂൾ, എറണാകുളം). മരുമക്കൾ: വാസുദേവൻ, ഗിരീഷ്, ദിവ്യശ്രീ.