പള്ളുരുത്തി. എസ്.ഡി.പി.വൈ സ്ക്കൂക്കിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെ സൗഹൃദ കൂട്ടായ്മ ടി.പി.പിതാംബരൻ ഉദ്ഘാടനം ചെയ്തു.എ.കെ.സന്തോഷ് ഭദ്രദീപ പ്രകാശനം നടത്തി. അമ്മിണി ടീച്ചർ, വി.എൻ.ബാബു, വി.കെ. മനോഹരൻ, സി.പി.കിഷോർ, കെ.ആർ.മോഹനൻ, ഇ. കെ.മുരളിധരൻ, എം.എൻ.സന്തോഷ്, കെ.കെ.ഹരിലാൽ തുടങ്ങിയവർ സംബന്ധിച്ചു.