തോപ്പുംപടി സെക്ഷൻ: കരിവേലിപ്പടി വാട്ടർ അതോറിട്ടി പരിസരം, പോളിമെർ സാക്ക് സ്റ്റാച്ച്യൂ ജംഗ്ഷൻ, മാത്തൂട്ടി പറമ്പ്, സെന്റ് ആഗനസ് കോൺവെന്റ്, നസറത്ത് കൺഹിക്കുളം, ജനത റോഡ്, ബീച്ച് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ.
ഫോർട്ട്‌കൊച്ചി സെക്ഷൻ: കിറ്റ്കാറ്റ് ചിരട്ടപാലം, പുല്ലുപാലം, അധികാരി വളപ്പ്, തുരുത്തി ഇരുവേലി കമ്മ്യൂണിറ്റി ഹാൾ, ഗവൺമെന്റ് ഹോസ്പിറ്റൽ, ഞാലിപറമ്പ് പൊലീസ് കോർട്ടസ്, ഫയർ സ്റ്റേഷൻ, പാനം കോളനി, കുന്നുപുറം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്ഷൻ: എഫ്.എ.സി.ടി. ജംഗ്ഷൻ പരിസര പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ
പള്ളുരുത്തി സെക്ഷൻ: വെളിയത്തറ നാരായണൻ റോഡ്, പാട്ടാളം ജംഗ്ഷൻ പരിസര പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ