sasi-71
ശശി

വൈപ്പിൻ: ഞാറക്കൽ വട്ടത്തറ ശശി (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുജിത്ത്, സുജ. മരുമക്കൾ: ഷാബു, ലിയ.