കുമ്പളം.. കുമ്പളം ആർ.പി.എം ഹൈസ്കൂളിൽ (പഴയ ജി.എച്.എസ്) എസ്.എസ്.എൽ.സി 1988 ബാച്ച് വിദ്യാർഥി സംഗമം 'ഓർമക്കൂട് 88' ജനുവരി 5ന് നടക്കും.