പോണേക്കര: പെരുമനത്താഴം കണ്ണംമുറി വീട്ടിൽ സുലോചന (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ. മക്കൾ: മിനി, മനോജ്, ഷീബ. മരുമക്കൾ: ശശി, ജീന, അനിൽ