കോലഞ്ചേരി: പുതു വത്സരവും, ക്രിസ്തുസുമെത്തിയതോടെ റേഷൻ കടകളിൽ അരിയും സാധനങ്ങളുമെത്തി. ആഘോഷങ്ങൾക്ക് തടസമാകാതിരിക്കാൻ വിതരണവും നേരത്തെ തുടങ്ങി.

മഞ്ഞ കാർഡുകാർക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം

റോസ് കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോ ഗ്രാമിന് 2 രൂപ നിരക്ക്

നീല കാർഡുകാർക്ക് നാല് രൂപ നിരക്കിൽ ഓരോ അംഗത്തിനും രണ്ട് കിലോ അരി

കൂടാതെ ഓരോ കാർഡിനും രണ്ട് അല്ലെങ്കിൽ മൂന്ന് കിലോ ഫോർട്ടിഫൈട് ആട്ട കി.ഗ്രാമിന് 17 രൂപ നിരക്ക്
വെള്ള കാർഡിന് ഏഴ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്ക്

കൂടാതെ ഓരോ കാർഡിനും രണ്ട് അല്ലെങ്കിൽ മൂന്ന് കിലോ ഫോർട്ടിഫൈട് ആട്ട 17 രൂപ നിരക്ക്.
മുൻഗണനേതര നോൺ സബ്‌സിഡി വിഭാഗം കാർഡ് ഉടമകൾ ഒഴികെയുളള

വൈദ്യുതീകരിച്ച വീടുളള കാർഡ് ഉടമകൾക്ക് അര ലി​റ്റർ മണ്ണെണ്ണ.

വൈദ്യുതീകരിക്കാത്ത വീടുളള കാർഡ് ഉടമകൾക്ക് നാല് ലി​റ്റർ മണ്ണെണ്ണ. വില ലിറ്ററിന് 39