മട്ടാഞ്ചേരി സെക്‌ഷൻ: പള്ളിയറക്കാവ് പ്രദേശങ്ങളിലും ശാന്തിനഗർ കൂവപ്പാടം, അജന്ത റോഡ്, ചെറളായി, ജവഹർ റോഡ്, കപ്പലണ്ടിമുക്ക്, മരക്കടവ് ചക്കാമാടം, ടൗൺഹാൾ റോഡ്, വിഠോബാ റോഡ്, മങ്ങാട്ട്മുക്ക് എന്നിവിടങ്ങളിലും ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഭാഗികമായി
കോളേജ് സെക്‌ഷൻ: കോളംബോ ജംഗ്ഷൻ, മാർക്കറ്റ് റോഡ്, പടിയാത്തുകുളം എന്നിവിടങ്ങളിലും എം.ജി. റോഡിൽ ഷിപ്‌യാർഡ് മുതൽ പള്ളിമുക്ക് വരെയും ഇന്് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവര സെക്‌ഷൻ: കോന്തുരുത്തി സൗത്ത്, കസീബ, ഫ്രണ്ട്‌സ് നഗർ, ഇന്ദിരാനഗർ എന്നിവിടങ്ങളിലും യു.പി. ജംഗ്ഷൻ മുതൽ തേവര ഫെറി വരേയും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്‌ഷൻ: പരിപ്പ് ജംഗ്ഷൻ, ചെമ്മീൻസ് ജംഗ്ഷൻ, മദർതേരേസ, കുമാർപമ്പ്, സുജാത റോഡ്, കൊച്ചിൻ കോളേജ്, പനയപ്പിള്ളി രാമേശ്വരം, ചക്കനാട്ട് ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.
ആമ്പല്ലൂർ സെക്‌ഷൻ: അരയൻകാവ്, നീർപ്പാറ, തോർത്തറ, പ്രാങ്കുഴി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്‌ഷൻ: ചിറ്റൂർ റോഡിൽ അയ്യപ്പൻകാവ് മുതൽ കച്ചേരിപ്പടി വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മരട് സെക്‌ഷൻ: കുണ്ടന്നൂർ- ചിലവന്നൂർ റോഡിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്‌ഷൻ: പൈപ്പ്‌ലയിൻ, പാടിവട്ടം, മരിയാപാർക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പള്ളുരുത്തി സെക്‌ഷൻ: തങ്ങൾ നഗർ, വി മറൈൻ, വാഴവേലി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ