fr-robin-kalathil-
ഫാ. റോബി കളത്തിൽ

പറവൂർ : പറവൂർ ഡോൺബോസ്കോ ആശുപത്രിയുടെ ഡയറക്ടറായി ഫാ. റോബി കളത്തിൽ ചാർജെടുത്തു. കോട്ടപ്പറും രൂപത മൈനർ സെമിനാരി വൈസ് റെക്ടർ, മതബോധന വിഭാഗം ഡയറക്ടർ, ജീനാദം മാനേജിംഗ് എഡിറ്റർഎന്നീ നി​ലകളി​ൽ പ്രവർത്തി​ച്ചി​ട്ടുണ്ട്. , മുനമ്പം തിരുക്കുടുംബ പള്ളി, തൃശൂർ ഫൊറോന പള്ളി, തൃശൂർ തിരുഹൃദയം പള്ളി എന്നിവി​ടങ്ങളിൽ വികാരിയായി​രുന്നു