അങ്കമാലി: വിപഞ്ചിക-മനീഷ ബാലൻ പുരസ്ക്കാരത്തിന് അജിജേഷ് പച്ചാട്ടിന്റെ ദൈവക്കിളി എന്ന കൃതി അർഹമായി.

അയ്യായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും പുരസ്ക്കാരവും നൽകും. ഡിസംബർ 28ന് മാമ്പ്രയിൽ നടക്കുന്നു ചടങ്ങിൽ

ബാലചന്ദ്രൻ വടക്കേടത്ത് പുരസ്ക്കാരം നൽകും.മലപ്പുറം പള്ളിക്കൽ സ്വദേശിയാണ് അവാർഡ് ജേതാവ് അജിജേഷ്.