satheedevi-73
സതീദേവി

പറവൂർ: ശ്രേയസിൽ സി.സതീദേവി (ചിന്നമണി - 73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: സതീഷ് (മാനേജർ, കാനറാ ബാങ്ക്, ബാംഗ്ലൂർ), സിന്ധു (യു.എ.ഇ), സഞ്ജു (ക്രിക്കറ്റ് കോച്ച്, ബാംഗ്ലൂർ). മരുമക്കൾ: ശ്യാംകുമാർ, വിനീത, രഞ്ജിനി.