പിറവം: ഓണക്കൂർ കൊച്ചുപുരയ്ക്കൽ കുന്നത്ത് തോമസ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ഏലിയാസ്, സണ്ണി, തമ്പി, പരേതനായ ബാബു. മരുമക്കൾ: മായ, സിമി, സോളി, ആലീസ്.