മൂവാറ്റുപുഴ: തോട്ടക്കര ചുള്ളിമ്യാലിൽ മാത്യുവിന്റെ (മത്തച്ചൻ) ഭാര്യ മേരി (74) നിര്യാതയായി. മക്കൾ: മെർളി, മനോജ് (ആരക്കുഴ എസ്.എം.എച്ച്.എസ്.എസ്), മിനു (വാഴപ്പിള്ളി അസീസി സ്‌കൂൾ), പരേതനായ രാജു, ബാബി. മരുമക്കൾ: സണ്ണി, ഷീബ, പ്രിൻസി, ജിൻസി (കോട്ടയം മെഡിക്കൽ കോളേജ്), ജോയി