മരട്.തുരുത്തിഭഗവതിക്ഷേത്രത്തിൽമണ്ഡലപൂജയോടനുബന്ധിച്ച് പ്രമോദേശാന്തിയുടെ കാർമ്മികത്വത്തിൽ ഇന്ന് കാർത്തിക വിളക്ക്,വിശേഷാൽ നിറമാലവിളക്ക്,പ്രസാദഊട്ട് എന്നിവ നടക്കും.14ന് ദേശവിളക്കും ഉണ്ടാകും.