കൊച്ചി: അണ്ടർ വാല്വേഷൻ അദാലത്ത് നടക്കുന്നതിനാൽ ഡിസംബർ 11 ബുധനാഴ്ച്ച ജില്ലാ രജിസ്ട്രാർ ഓഫീസിൽ സൊസൈറ്റി രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ മാര്യേജ്, അണ്ടർ വാല്വേഷൻ തീർപ്പാക്കൽ തുടങ്ങിയവയും മറ്റ് ഹിയറിംഗുകളും ഉണ്ടായിരിക്കില്ലന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു.