in
വിശ്വകല തങ്കപ്പൻ , എ.പി.പോളി

കൊച്ചി: ബി.പി.സി.എൽ സ്വകാര്യവത്കരണത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറണമെന്നും കമ്പനിയെ പൊതുമേഖലയിൽ തുടരാൻ അനുവദിക്കണമെന്നും ന്യൂ ട്രേഡ് യൂണിയൻ ഇനിഷ്യേറ്റീവ് ( എൻ.ടി.യു.ഐ ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി വി.പി.നാരായണപിള്ള (ചെയർമാൻ) വിശ്വകല തങ്കപ്പൻ (പ്രസിഡന്റ്) കെ.കെ.കുമാരൻ പത്മനാഭ പിള്ള,, മണി.കെ.എൻ (വൈസ് പ്രസിഡന്റുമാർ) എ.പി.പോളി (സെക്രട്ടറി) ടി.എസ്.നാരായണൻ, കെ.എ.ജോൺസൺ, ജാസ്മിൻ,ഇ.കെ.ഉണ്ണി, അപ്പുകരിത്തല (ജോ.സെക്രട്ടറിമാർ) വി.വി.ജോർജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.