മറൈൻഡ്രൈവ്: ബാംബു ഫെസ്റ്റ്.രാവിലെ 11 ന്
ടി.ഡി.എം ഹാൾ:മനുഷ്യാവകാശം നടപ്പാകുന്നുണ്ടോ, സംവാദം. ഉച്ചയ്ക്ക് 1.30 ന്
എ.ഐ.ബി.ഇ.എ ഹാൾ: മനുഷ്യാവകാശ മഹാസമ്മേളനം. വൈകിട്ട് 3 ന്
മുഞ്ഞപ്പിള്ളി ബിൽഡിംഗ്, പ്രൊവിഡൻസ് റോഡ്: കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന സമ്മേളനം. ഉച്ചയ്ക്ക് 2 ന്
ധരണി , എസ്.ആർ.എം റോഡ്: അനിത സുരേഷ്, രായ്മി ശങ്കർ സിംഗ് എന്നിവരുടെ ഭരതനാട്യം. വൈകിട്ട് 6.30 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം:സീനിയർ സിറ്റിസൺസ് ഫോറം. വൈകിട്ട് 5.30 ന്, ആറാമിടം നാടകം, 7 ന്