പറവൂർ : കിഴക്കേപ്രം നന്മ റെസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം മുൻ കില ഡയറക്ടർ രമാകാന്തൻ ഉദ്ഘാടം ചെയ്തു. പ്രസിഡന്റ് കെ. രത്‌നകുമാർ അദ്ധ്യക്ഷത വഹിച്ചു. സീരിയൽ താരം കെ.പി.എ.സി സജീവ്, ഗിന്നസ് സുധീർ, ഷിബു പുലർക്കാഴ്ച, എസ്. ശ്രീകുമാരി, എസ്രാജൻ, വി.വിആനന്ദൻ, കെ.ആർ. ഷിബു, എൽ. രാഗിണി, സുലേഖ സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.