കൂത്താട്ടുകുളം: മുൻമന്ത്രിപരേതനായ ടി.എം. ജേക്കബിന്റെ മാതാവും വാളിയപ്പാടം താണികുന്നേൽ പരേതനായ ടി.എസ്. മാത്യുവിന്റെ ഭാര്യയുമായ അന്നമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ട് മണിക്ക് കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് പള്ളിയിൽ. മറ്റു മക്കൾ: ഏലിയാമ്മ (റിട്ട. അദ്ധ്യാപിക), പരേതനായ ഡോ. ടി.എം. ജോൺ, മരുമക്കൾ: ആയൂർ പാണ്ടകശാലയിൽ ഡോ. പി.ടി. കുര്യൻ, ഡെയ്‌സി ജേക്കബ് (വൈസ് ചെയർപേഴ്‌സൺ കേരള കോൺഗ്രസ് (ജേക്കബ്), റിട്ട. എജിഎം ഫെഡറൽ ബാങ്ക്), പരേതയായ മേരി.ചെറുമകൻ അനൂപ് ജേക്കബ് എം.എൽ.എയുടെ വാളിയപ്പാടത്തെവസതിയിൽ ശുശ്രൂഷയ്ക്ക്ശേഷമാണ് സംസ്കാരം.