മൂവാറ്റുപുഴ: പായിപ്ര ഗവ.യു.പി.സ്‌കൂൾ റിട്ട: ഓഫീസ് അസിസ്റ്റന്റ് പായിപ്ര ഉദിനാട്ട് സൈനുദ്ദീൻ (75) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പായിപ്ര സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ജമീല. മക്കൾ: ഷമീറ, ഇൻഷ, ഹൻസ, ഷെഫീഖ്, മരുമക്കൾ: മുസ്തഫ, ഇക്ബാൽ, ഷമീർ, ഷമീന.