തൃക്കാകര സെക്‌ഷൻ: മുണ്ടംപാലം, വിജോഭവൻ, കോപ്പർഹിൽ, ക്രിസ്റ്റൽ ഗാർമെന്റസ്, സ്‌കൈ ലൈൻ, കൊല്ലംകുടിമുഗൾ ജംഗ്ഷൻ, കരുണാലയം പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: എറണാകുളം ടൗൺ ഹാൾ റോഡ്, മാത്യൂ പൈലി റോഡ്, കലാഭവൻ റോഡ്, ബാനർജി റോഡിൽ കച്ചേരിപ്പടി മുതൽ ടൗൺഹാൾ വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: കത്രിക്കടവ് ജംഗ്ഷൻ പരിസരവും ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: തൃപ്പൂണി ത്തുറ മാർക്കറ്റ് മുതൽ തൈത്തരി വരെ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: ഫാക്ട് ജംഗ്ഷൻ, കോൺവെന്റ് റോഡ്, മഞ്ഞുമ്മൽ കലച്ചൂർ റോഡ്, പല്ലേച്ചാൽ റോഡ്, ടി.സി.സി ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരങ്ങളിലും ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ