കോലഞ്ചേരി:പൂത്ത്യക്ക സർവീസ് സഹകരണ ബാങ്കിൽ നിന്നും ഇരുചക്രവാഹനം വാങ്ങുന്നതിനും, സ്വയം തൊഴിലിന് തയ്യൽ മെഷിൻ വാങ്ങുന്നതിനും ബാങ്കിലെ അംഗങ്ങൾക്ക് വായ്പകൾ നൽകുന്നു അംഗങ്ങൾ ബാങ്കുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് എം.എസ് മുരളിധരൻ അറിയിച്ചു