ഫോർട്ടുകൊച്ചി: കൽവത്തി കോസ്റ്റ് ഗാർഡിന് എതിർവശം ലെയ്ൻ നമ്പർ 7ൽ ഷറഫുദ്ദീൻ (ചെപ്പു) സാഹിബിന്റെ മകൻ സഹൽ (20 - കൊച്ചിൻ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി) നിര്യാതനായി. മാതാവ്: ഷാഹിറ. സഹോദരൻ: ഷാഹിൽ