kappa-case-shan
ഷാൻ (ചക്കു – 29)

പറവൂർ : ആലങ്ങാട്, വടക്കേക്കര, പറവൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തിയ മന്നം അത്താണി കൽപടപറമ്പിൽ ഷാനിനെ (ചക്കു – 29) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.