george-85
ജോർജ്

അങ്കമാലി: പ്രീമിയർ പ്രിന്റേഴ്‌സ് സ്ഥാപകൻ പള്ളിപ്പാട്ടുതോട്ടത്തിൽ പി.പി.ജോർജ് (85) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഷേർളി (യു.എസ്.എ.), ഷൈല (പ്രീമിയർ ബൈബിൾ പബ്‌ളിക്കേഷൻസ്), ഡിൻസിൽ (യു.എസ്.എ.), റെജിനോൾഡ് (പി.പി. ജോർജ് ആൻഡ് സൺസ് അങ്കമാലി). മരുമക്കൾ: സാം, മാത്യു, ഷേർളി, ഷീന.