വളഞ്ഞമ്പലം എന്റെ ഭൂമി: ഭാരത് വികാസ് പരിഷത്ത് അയോധ്യാ ശാഖയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം. പഞ്ചമഹായജ്ഞം പ്രായോഗിക ജീവിതത്തിൽ എങ്ങനെ അനുഷ്ഠിക്കാം രാവിലെ 10.30ന്

കച്ചേരിപ്പടി ഗാന്ധിഭവൻ: കച്ചേരിപ്പടി ഗാന്ധിപീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചർച്ച വിഷയം 'സ്ത്രീ സുരക്ഷയും നിയമവാഴ്ച്ചയും' വൈകിട്ട് 5ന്

പള്ളിമുക്ക് തിയോസോഫിക്കൽ സൊസൈറ്റി ഹാൾ: കെ. കൃഷ്ണമൂർത്തിയുടെ ദർശനം വൈകിട്ട് 5.30ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ലിഗി ജെ. പുല്ലപ്പള്ളിയുടെ സഞ്ചാരം എന്ന സിനിമാ പ്രദർശിപ്പിക്കുന്നു വൈകിട്ട് 6ന്

ദ്രാവിഡീയ ആർട് ഗ്യാലറി : സൈലന്റ് വോയ്‌സ് ചിത്രപ്രദർശനം രാവിലെ 11ന്

ഫോർട്ട്‌കൊച്ചി ഫ്രാഗ്രാന്റ് നേച്ചർ ലോബി ഹാൾ : ഗായത്രിയുടെയും റോബർട്ട് ലോപ്പസിന്റെയും ചിത്രപ്രദർശനം രാവിലെ 11ന്

വടുതല പള്ളിക്കാവ് ദേവീക്ഷേത്രം : ചിറപ്പുപൂജ. പള്ളിക്കാവ് ഫ്രണ്ട്‌സിന്റെ ചെണ്ടമേളം 6ന്

എറണാകുളം കുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രം: മണ്ഡലവിളക്ക് മഹോത്സവം

ചിറംപുറം ഭദ്രകാളി ക്ഷേത്രം : മണ്ഡല ചിറപ്പ് മഹോത്സവം 7ന്

കടവന്ത്ര ദേവീക്ഷേത്രം : മണ്ഡല മഹോത്സവം

മരട് കണ്ണാടിക്കാട് മുട്ടുരുത്തി ഭുവനേശ്വരി ക്ഷേത്രം: ഭാഗവതപാരായണം. 5ന്

ടി.ഡി.എം ഹാൾ : എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഛാന്ദോഗ്യോപനിഷത്ത്. 6ന്

നെട്ടേപാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ മാണ്ഡൂക്യോപനിഷദ് ക്ലാസും ഭഗവദ്ഗീതാ ക്ലാസും. 6ന്

ഏക ആർട് ഗ്യാലറി : ശിശിരം ചിത്രപ്രദർശനം.11ന്

എളംകുളം എൻ.എസ്.എസ്. കരയോഗം ഹാൾ: കൊച്ചിൻ സിറ്റിസൺസ് ഫോറത്തിന്റെയും തിരുവനന്തപുരം ആർ.സി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ പരിശോധനാ ക്യാമ്പ് രാവിലെ 9.30ന്

തേവര സേക്രഡ് ഹാർട്ട് കോളേജ്: കോളേജ് വിദ്യാർഥികൾക്കായുള്ള ക്വിസ് മത്സരം 9ന്

മട്ടാഞ്ചേരി ഗ്യാലറി 27 : ബിറ്റ്വീൻ ദ ലൈൻസ് ചിത്രപ്രദർശനം 11ന്

എറണാകുളം ഹനുമാൻ കോവിൽ: ശ്രീ രമണ മഹർഷി ഭക്ത സമിതി സത്സംഗം. 4.15ന്

പാലാരിവട്ടം ദി റിനൈ കൊച്ചിൻ: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എം.കെ.കെ. നായർ മെമ്മോറിയൽ ലെക്ച്ചർ. മുഖ്യാതിഥി ഡോ.സി.വി. അനന്ദബോസ് വൈകിട്ട് 6.30ന്