അങ്കമാലി: കാര്യവിചാര സദസിന്റെ നേതൃത്വത്തിൽ 13ന് വൈകിട്ട് 6 ന് നിർമൽജ്യോതി കോളേജിൽ സംവാദം നടത്തും. അഡ്വ. എം.എ. വിനോദ് വിഷയം അവതരിപ്പിക്കും. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് അദ്ധ്യക്ഷത വഹിക്കും.