അങ്കമാലി: ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഡിസ്റ്റ്) എം.ബി.എ, എം.എച്ച്.ആർ.എം 2020 ബാച്ചുകളിലേക്കുള്ള അഡ്മിഷനു വേണ്ടിയുള്ള ഇന്റർവ്യൂ 14ന് രാവിലെ 10ന് കോളേജിൽ വച്ച് നടക്കും. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 0484 2911800.