മൂവാറ്റുപുഴ: ആനിക്കാട് വെള്ളാപ്പിള്ളിൽ ടോമിയുടെ മകൾ അൽഫീന ടോമി (ചിന്നൂട്ടി 16) നിര്യാതയായി. ഈസ്റ്റ് മാറാടി ഹോളി ഫാമിലി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ: ആൽഫ്രഡ്.