rosy-59

വൈപ്പിൻ: പള്ളിപ്പുറം അറക്കൽ ജോയിയുടെ ഭാര്യ റോസി (59) നിര്യാതയായി. മക്കൾ: ആൻസി, ജെൻസി, ജെൻസൻ. മരുമക്കൾ: രതീഷ്, ജിൻസ്, ജെസി.