ആലുവ: ചൂർണിക്കര തായിക്കാട്ടുകര തരകപീടികയിൽ ഉമയ്യ (97) നിര്യാതയായി. മക്കൾ: ബീരാൻ, അലി, ബീവി, പരേതനായ മരയ്ക്കാർ. മരുമക്കൾ: അബ്ദുൽഖാദർ, സുഹറ, സുബൈദ, പരേതയായ ഹാജറ.