കിഴക്കമ്പലം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന 6 പഞ്ചായത്തുകളിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ട മുൻ ജനപ്രതിനിധികളുടെ യോഗം തിങ്കളാഴ്ച രാവിലെ 10 ന് പുക്കാട്ടുപടിയിലുള്ള എടത്തല സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് ഹാളിൽ നടക്കും.'ഫോർമർ പഞ്ചായത്ത് മെമ്പേഴ്‌സ് ആൻഡ് കൗൺസിലേഴ്‌സ് ഒഫ് കേരള'എന്ന സംഘടനയുടെ വിപുലീകരണത്തിനും കമ്മിറ്റികളുടെ രൂപീകരണത്തിനുമാണ് യോഗം.