പെരുമ്പാവൂർ: മുൻ നിയമസഭാ സ്പീക്കർ പി.പി. തങ്കച്ചന്റെ പി.എ ആയിരുന്ന ഇരിങ്ങോൾ കേളോർകുടി വീട്ടിൽ ബൈജു.കെ.പോൾ (47) നിര്യാതനായി. പിതാവ്: പൗലോസ്. ഭാര്യ: സുജോ (മുടക്കുഴ സർവീസ് സഹകരണ ബാങ്ക്) ഇരിങ്ങോൾ കാരികുടി കുടുംബാംഗമാണ്. മക്കൾ: പോൾ കെ ബൈജു, അന്ന കെ ബൈജു.