കൊച്ചി : വടുവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായിലെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് നടത്താത്തവർ 15 ന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിൽ ഹാജരായി മസ്റ്റിറിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു.