muhammed-65

ചേരാനല്ലൂർ: ഇടവൂർ ഓണമ്പിള്ളി മുണ്ടേത്ത് എം.കെ. മുഹമ്മദ് (65 - ഇടവൂർ മംഗളം റൈസ് മിൽ ഉടമ) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സജന, സിദ്ധിക് (മംഗളം റൈസ്), സഹൽ (പാചകം റൈസ്). മരുമക്കൾ: മനാഫ്, സുമയ്യ, ആമിന.