അങ്കമാലി: വേങ്ങൂർ ശിവജിപുരം മൂഴവീട്ടിൽ ഇട്ടീരയുടെ ഭാര്യ ഏലമ്മ (83) നിര്യാതയായി. നായത്തോട് പയ്യപ്പിള്ളി
കുടുംബാംഗമാണ്. ശവസംസ്‌കാരം ഇന്ന് രാവിലെ പത്തിന് അങ്കമാലി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ : ബാബു, പൗലോസ്, ഏലിയാസ് (കുവൈറ്റ്). മരുമക്കൾ: മോളി, സ്മിത (സാൻജോ സ്‌കൂൾ വേങ്ങൂർ), ജീനിയ (കുവൈറ്റ്).