കൊച്ചി: ശ്രീദേവി അമ്മ ഫൗണ്ടേഷൻ ജില്ലാ സ്റ്റഡി സർക്കിൾ മികച്ച വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരീക്ഷ പരിശീലനം ഒരുക്കുന്നു. ആലുവ, പറവൂർ, കോതമംഗലം താലൂക്കുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആലുവയിലാണ് പരിശീലനകേന്ദ്രം. ഓൺലൈനിലും പരിശീലനം നൽകും. ജനുവരിയിൽ പരിശീലനം ആരംഭിക്കും. വിവരങ്ങൾക്ക് : 7510139779. www.expertsiasacademy.com