കൊച്ചി : വടുതല ജി.സി.ഡി.എ റെസിഡൻസ് അസോസിയേഷൻ ലൂർദ് ആശുപത്രിയുടെ സഹകരണത്തോടെ

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഡിസം. 15 ന് രാവിലെ 8.30 മുതൽ 1 വരെ വടുതല ജിസിഡിഎ നേഴ്സറി സ്കൂളിലാണ് ക്യാമ്പ്. ഹ‌ൃദ്യോഗം, പ്രമേഹം ജനറൽ മെഡിസിൻ, ഡയറ്റീഷ്യൻ വിഭാഗങ്ങളിലെ വിദഗ്ദർ പങ്കെടുക്കും. രജിസ്ട്രേഷന് ഫോൺ : 9447981825