മന്നം സെക്ഷൻ : ആനച്ചാൽ, തെക്കേത്താഴം, ഡയമൺമുക്ക്, ബി.ആർ.ഡി. എസ്.എൻ. ജിസ്റ്റ്, കുന്നുംപുറം, മണ്ണാന്തറ, മാട്ടുപുറം, താണിപ്പാടം, മുണ്ടുരുത്തി, മാവിൻചുവട്, മാക്കാനായി, ഡാപ്കോ എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് രണ്ടരവരെ വൈദ്യുതി മുടങ്ങും.