ഏലൂർ സെക്‌ഷൻ: ലേബർ ഓഫീസ് മുതൽ ഫാക്ട് ജംഗ്ഷൻ വരെയും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ
ഫോർട്ടുകൊച്ചി സെക്‌ഷൻ: വാസ്‌കോഡഗാമ ചർച്ച്, പ്രിൻസസ് സ്ട്രീറ്റ്, കമാലക്കടവ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
കുമ്പളങ്ങി സെക്‌ഷൻ: പൂപ്പന, പഴങ്ങാട്, ആഞ്ഞിലിത്തറ, കുളക്കടവ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ.