കൊച്ചി : അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന അഖിലേന്ത്യ അപ്രെന്റ്റിസ്ഷിപ്പ് പ്രാക്ടിക്കൽ പരീക്ഷകൾ അതാത് സ്ഥാപനങ്ങളിൽ ഡിസംബർ 15 നകം നടത്തും. ഒക്ടോബർ 31നകം പരിശീലനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പരിശീലനം പൂർത്തിയാക്കിയവർ അവരവരുടെ പ്രൊഫെെൽ വെരിഫിക്കേഷൻ ഓൺലെെനായി നടത്തണം. ഡിസം15 നകം സ്ഥാപനങ്ങളുമായി ബന്ധപ്പെടണം. വിശദവിവരങ്ങൾ കളമശ്ശേരി ആർ.എ സെന്ററിൽ നിന്നും ലഭിക്കും. ഫോൺ 0484- 2555866. www.apprecentiship.gov.in