കോലഞ്ചേരി: പൈപ്പ് ലൈൻ മാ​റ്റി ഇടുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് 5 വരെ ഐക്കരനാട് പഞ്ചായത്തിലെ പാങ്കോട്, കടയിരുപ്പ് എന്നീ പ്രദേശങ്ങളിൽ ഭാഗീകമായി കുടിവെള്ളം വിതരണം മുടങ്ങുമെന്ന് അസിസ്​റ്റന്റ് എൻജിനീയർ അറിയിച്ചു.