കൊച്ചി : കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ദന്തൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ ദന്തരോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു. 14 ന് രാവിലെ 10 മുതൽ 1 വരെയാണ് ക്യാമ്പ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 13നകം ഹോസ്പിറ്റലിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. ഫോൺ 0484- 2206930 / 72