കോലഞ്ചേരി: കടയിരുപ്പ് കാരിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം 15ന് വൈകിട്ട് 5ന് ക്ഷേത്രത്തിൽ നടക്കും.