കോലഞ്ചേരി: സ്കൂൾ സമയത്തെ ടിപ്പറോട്ടത്തിന്റെ സമയം പുനഃക്രമീകരിച്ചു. രാവിലെ 8 മുതൽ 9.30 വരെയും വൈകിട്ട് 3 മുതൽ 4.30 വരെയുമാണ് നിയന്ത്രിച്ചിരിക്കുന്നത്. നേരത്തെ 9 മുതൽ 10 വരെയും 4 മുതൽ 5 വരെയുമായിരുന്നു സമയം.